income tax changes are the highlights of 2019 budget
സാധാരണക്കാര്‍ക്ക് അനുകൂലമായ നികുതി പരിഷ്‌കാരങ്ങളാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലുള്ളത്. ഇനി മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ക്ക് ആദായനികുതിയില്ല. ഡയറക്ട് ടാക്‌സ് റവന്യുവില്‍ വര്‍ദ്ധിച്ചു. 78 ശതമാനം വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികള്‍ക്കുള്ള നികുതിയിലും ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ടാക്‌സ് മെഷര്‍ 400 കോടി രൂപയാക്കുകയും ചെയ്തു.